Bill Gates ted speech From 2015 Is Going Viral | Oneindia Malayalam

2020-03-16 319

Bill Gates ted speech From 2015 Is Going Viral
യുദ്ധത്തെക്കാള്‍ അപകടകാരിയായിരിക്കും ഈ പകര്‍ച്ചവ്യാധിയെന്നും മിസൈലുകല്ല വൈറസുകളാണ് യുദ്ധം ചെയ്യുകയെന്നും ബില്‍ഗേറ്റ്‌സ് അന്ന് പ്രവചിച്ചിരുന്നു. അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ പത്ത് ദശലക്ഷം ആളുകള്‍ വൈറസ് ബാധമൂലം കൊല്ലപ്പെടുമെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.